ADVERTISEMENT

ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 100 പിജിടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. ഭൂട്ടാനിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് അവസരം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ.

∙ഒഴിവുള്ള വിഷയങ്ങൾ: കംപ്യൂട്ടർ സയൻസ്/ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്.

∙യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെ പിജി. കംപ്യൂട്ടർ സയൻസ്/ ഐസിടി ഒഴികെയുള്ള വിഷയങ്ങൾക്ക് ബിഎഡും വേണം. 5 വർഷ പരിചയം. ഇംഗ്ലിഷിൽ പ്രാവീണ്യം.

∙പ്രായപരിധി: 55.

∙ശമ്പളം: 1,40,000. www.edcilindia.co.in

English Summary:

Bhutan School Teachers Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com