ADVERTISEMENT

എസ്‌‌സി വിഭാഗക്കാരിയായ എന്റെ ഉയരം 152 സെന്റിമീറ്ററാണ്. വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ തസ്തികയിൽ എസ്‌സി വിഭാഗക്കാർക്ക് ഉയരത്തിൽ ഇളവ് അനുവദിക്കുമോ? എനിക്കു പരീക്ഷ എഴുതാമോ?

 

ഈ തസ്തികയിൽ അപേക്ഷിക്കാൻ 157 സെന്റിമീറ്റർ ഉയരമാണു വേണ്ടത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് 150 സെ.മീ. ഉയരം മതി. 152 സെ.മീ. ഉയരമുള്ള താങ്കളുടെ അപേക്ഷ പരിഗണിക്കാൻ തടസ്സമൊന്നുമില്ല. പരീക്ഷയും എഴുതാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com