നാല് ലക്ഷ്യങ്ങളെ ഒരേസമയം തകർത്ത് വ്യോമസേനയുടെ ആകാശ വിസ്മയം
Mail This Article
×
ആകാശത്തിലെ 4 ലക്ഷ്യങ്ങളെ ഒരേസമയം തകർത്ത് ആകാശ് മിസൈൽ സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ച ‘സമർ’ വ്യോമകവച മിസൈൽ സംവിധാനവും വ്യോമസേന വിജയകരമായി പരീക്ഷിച്ചു. 25 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളാണു മിസൈലുക ൾ തകർത്തത്. ലോകത്ത് ആദ്യമായാണ് ഈ ദൂരപരിധിയിലുള്ള ഇത്രയുമധികം ലക്ഷ്യ ങ്ങളെ ഒരു യൂണിറ്റിൽ നിന്ന് ഒന്നിച്ചു തൊടുത്ത മിസൈലുകൾ തകർക്കുന്നത്.
English Summary:
Indian Airforce Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.