ഇന്ത്യയ്ക്കിത് പുതുചരിത്രം, ആദ്യ ക്യാംപസ് തുറന്ന് ഡീകിൻ
Mail This Article
×
ഇന്ത്യയിൽ ക്യാംപസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാലയായി ഓസ്ട്രേലിയയിലെ ഡീകിൻ. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണു ഡീകിൻ ക്യാംപസ് തുറന്നത്. വിദേശ സർവകലാശാലകൾക്ക് ക്യാംപസ് ആരംഭിക്കാനുള്ള മാനദണ്ഡങ്ങൾ യുജിസി 2 മാസം മുൻപാണു വിജ്ഞാപനം ചെയ്തത്. വിക്ടോറിയയിൽ സ്ഥാപിതമായ ഡീകിൻ ലോകത്തെ മികച്ച 50 പുതു സർവകലാശാലകളിലൊന്നാണ്.
English Summary:
Deakin University India Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.