ADVERTISEMENT

സതേൺ റെയിൽവേയുടെ തിരുവനന്തപുരം പേട്ട ഡിവിഷനൽ റെയിൽവേ ആശുപത്രിയിൽ ജനറൽ സർജറി, സൈക്യാട്രി സ്പെഷ്യൽറ്റികളിൽ ഒാണററി വിസിറ്റിങ് സ്പെഷലിസ്റ്റിന്റെ ഒാരോ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജനുവരി 10 വരെ അപേക്ഷിക്കാം.

യോഗ്യത: പിജി, ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ 3 വർഷ പരിചയം. പിജിക്കാരുടെ അഭാവത്തിൽ ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ 5 വർഷ പരിചയമുള്ള പിജി ഡിപ്ലോമക്കാരെ പരിഗണിക്കും. ഒാണറേറിയം: 32,000 (ജനറൽ സർജറി), 16,000 (സൈക്യാട്രി). www.sr.indianrailways.gov.in

English Summary:

Railway Divisional Hospital Doctor Vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com