സിവിൽ എൻജിനീയറിങ് യോഗ്യതക്കാർക്ക് കൊച്ചിൻ പോർട്ടിൽ അവസരം, റഗുലർ നിയമനം
Mail This Article
×
കൊച്ചിൻ പോർട് അതോറിറ്റിയിൽ എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) –ക്ലാസ്–I തസ്തികയിൽ ഒരു ഒഴിവ്. റഗുലർ നിയമനം. അപേക്ഷ ഫെബ്രുവരി 12 വരെ. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം. 5 വർഷ പരിചയം. പ്രായപരിധി: 35. ശമ്പളം: 50,000–1,60,000. www.cochinport.gov.in
English Summary:
Cochin Port Engineer Job Opportunities Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.