ADVERTISEMENT

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് (ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) തസ്തികയിൽ 2 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജനുവരി 17 വരെ.

∙കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ഒരു അസിസ്റ്റന്റ് മാനേജർ (പിആർ ആൻഡ് ഇവന്റ്സ്) ഒഴിവ്. റഗുലർ നിയമനം. ഒാൺലൈൻ അപേക്ഷ ജനുവരി 17 വരെ. www.kochimetro.org

English Summary:

Kochi Metro Manager Job Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com