പ്രായം 25 നും 50നും ഇടയിലാണോ? എങ്കിൽ ഈ ഒഴിവുകളിൽ നിങ്ങൾക്ക് അപേക്ഷിക്കാം
Mail This Article
×
കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ
വിവിധ ഒഴിവുകളിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25വരെ.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙ഡിസ്ട്രിക്ട് കോഒാർഡിനേറ്റർ/പ്രോജക്ട് എക്സിക്യൂട്ടീവ്: എംബിഎ ഫിനാൻസ്/ എംകോം ഫിനാൻസ്, 3 വർഷ പരിചയം, 42 കവിയരുത്, 30,000.
∙വാർഡൻ– ഫുൾ ടൈം റസിഡന്റ് (സ്ത്രീ): പത്താം ക്ലാസ്/തത്തുല്യം, കംപ്യൂട്ടർ അറിവ്, 3 വർഷ പരിചയം, 25–50, 20,000.
∙അസിസ്റ്റന്റ് വാർഡൻ–ഫുൾ ടൈം റസിഡന്റ് (സ്ത്രീ): പത്താം ക്ലാസ്/തത്തുല്യം, കംപ്യൂട്ടർ അറിവ്, 6 മാസ പരിചയം, 25–50, 15,000. www.kcmd.in
English Summary:
Women Development Corporation Warden vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.