നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഒാഫിസറാകാം; ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം; സ്ത്രീകൾക്കും അപേക്ഷിക്കാം
Mail This Article
×
ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഒാഫിസർ ആകാൻ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം.
എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ലോ, സ്പോർട്സ് വിഭാഗങ്ങളിലായി 4 ഒഴിവാണുള്ളത്. ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം. www.joinindiannavy.gov.in
English Summary:
Indian Navy Commission Officer vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.