ADVERTISEMENT

കുടുംബശ്രീ മിഷൻ മുഖാന്തിരം അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന എൻആർഎൽഎം ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ മാനേജർ/കോഒാർഡിനേറ്റർ അവസരങ്ങൾ. 3 ഒഴിവുകളിൽ കരാർ നിയമനമാണ്. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 5 വരെ.

തസ്തിക, യോഗ്യത, ശമ്പളം:

∙ഫിനാൻസ് മാനേജർ: എംകോം/തത്തുല്യം. കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങിലും ടാലിയിലും അറിവ്, 5 വർഷ പരിചയം, 40,000.

∙കോഒാർഡിനേറ്റർ (ഫാം ലൈവ്‌ലിഹുഡ്): പിജി (അഗ്രികൾചർ/അഗ്രി ബിസിനസ്/ ഡവലപ്മെന്റ് സ്റ്റഡീസ്)/എംഎസ്ഡബ്ല്യു/എംബിഎ, 5 വർഷ പരിചയം, 50,000.

∙കോഒാർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിങ് ആൻഡ് കപ്പാസിറ്റി ബിൽഡിങ്): പിജി സോഷ്യൽ സയൻസസ്, കംപ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലിഷിൽ അവതരണം നടത്താനും റിപ്പോർട്ട് തയാറാക്കാനും കഴിയണം, 60,000.

∙പ്രായപരിധി: 45. www.kcmd.in

English Summary:

Kudumbasree Manager Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com