ADVERTISEMENT

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് കരാർ/ സ്ഥിര നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവാണുള്ളത്. ഫെബ്രുവരി 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം.

∙ അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്): എൻജിനീയറിങ് ബിരുദം, എംബിഎ, 2-3 വർഷ പരിചയം; 28; 45,800-89,000.

∙ ഡിസൈനർ: ഫൈൻ ആർട്സ്/ഗ്രാഫിക് ആർട്സ് ബിരുദം, 2 വർഷ പരിചയം; 35; 30,000.

∙ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്: ബിരുദം, എംബിഎ, 2 വർഷ പരിചയം; 35; 30,000. www.kcmd.in

English Summary:

KSIDC Designer Manager Job Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com