ADVERTISEMENT

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ 12 കരാർ ഒഴിവ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം.

∙ അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടർ അറിവ്; 45; 30,995.

∙ സ്റ്റെനോ-ടൈപ്പിസ്റ്റ്: പത്താം ക്ലാസ് ജയം, ടൈപ് റൈറ്റിങ് ഇംഗ്ലിഷ്, മലയാളം ലോവർ (കെജിടിഇ/ എംജിടിഇ), കംപ്യൂട്ടർ വേഡ് പ്രോസസിങ് ഷോർട്ഹാൻഡ് ഇംഗ്ലിഷ് ആൻഡ് മലയാളം ലോവർ; 45 (വിരമിച്ചവർക്ക് 62); 22,290.

∙ ഒാഫിസ് അറ്റൻഡന്റ്: ഏഴാം ക്ലാസ് ജയം; 45; 18,390. www.kcmd.in

English Summary:

Kerala State Mental Health Authority Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com