കാലിക്കറ്റ് സർവകലാശാലയിൽ ഗെസ്റ്റ് അധ്യാപകരാകാം
Mail This Article
×
കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം. പാര്‍ട് ടൈം ഡയറ്റീഷ്യന്‍ (സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ആൻഡ് വെയിറ്റ് മാനേജ്‌മെന്റ്), കംപ്യൂട്ടർ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇംഗ്ലിഷ്, യോഗ വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത: അതത് വിഷയത്തില്‍ പിജി, നെറ്റ്. അപേക്ഷ ഏപ്രിൽ 15 നകം ലഭിക്കണം. www.uoc.ac.in
English Summary:
Calicut University Guest Teachers vacancy Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.