ADVERTISEMENT

കൊച്ചി നേവൽ ബേസിലെ നേവൽ കിന്റർഗാർട്ടൻ സ്കൂളിൽ ടീച്ചർ ഒഴിവ്. കരാർ നിയമനമാണ്. ജോലിപരിചയമുള്ളവർക്കും വിമുക്തഭടൻമാർക്കും അപേക്ഷിക്കാം.

∙ടീച്ചർ: യോഗ്യത ബിരുദം, മോണ്ടിസോറി/ എൻടിടി ട്രെയിനിങ് സർട്ടിഫിക്കറ്റ്, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. ശമ്പളം: 21,250. മേയ് 8 നകം ബയോഡേറ്റ navalkgk@gmail.com എന്ന ഇമെയിലിൽ അയയ്ക്കണം. 0484–2667050.

English Summary:

Kochi Naval Base School Teacher vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com