ADVERTISEMENT

നോർത്തേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 38 ഒഴിവ്. മേയ് 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള കായിക ഇനങ്ങൾ: ഫുട്ബോൾ, വെയ്റ്റ്ലിഫ്റ്റിങ്, അത്‌ലറ്റിക്സ്, ബോക്സിങ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, ഹോക്കി, ബാഡ്മിന്റൻ, കബഡി, റസ്‌ലിങ്, ചെസ്.

∙യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം. സ്പോർട്സ് യോഗ്യതകൾക്കു വെബ്സൈറ്റ് കാണുക.

∙പ്രായം: 18-25. www.rrcnr.org

English Summary:

Railway Jobs Sports Persons vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com