ADVERTISEMENT

വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്–2 തുടങ്ങി 12 കാറ്റഗറികളിലേക്കുള്ള ഡ്രൈവർ പൊതുപരീക്ഷ നവംബർ 29നു പിഎസ്‌സി നടത്തും. എല്ലാ തസ്തികയിലുമായി 22,252 പേർ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകർക്കു സെപ്റ്റംബര്‍ 11 വരെ കൺഫർമേഷൻ നൽകാം.

 

പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയ തസ്തികകളും അപേക്ഷകരും:

 

തസ്തിക/വകുപ്പ്

അപേക്ഷകർ

ഫോറസ്റ്റ് ഡ്രൈവർ,

വനം (700/2021)

തിരുവനന്തപുരം (എൻസിഎ–ഈഴവ/തിയ്യ/ബില്ലവ)–125

പാലക്കാട് (എൻസിഎ–ഈഴവ/തിയ്യ/ബില്ലവ)–144

മലപ്പുറം (എൻസിഎ–ഈഴവ/തിയ്യ/ബില്ലവ)–123

ഫോറസ്റ്റ് ഡ്രൈവർ,

വനം (701/2021)

കൊല്ലം (എൻസിഎ–എസ്‌സി)–60

ഇടുക്കി (എൻസിഎ–എസ്‌സി)–113

മലപ്പുറം (എൻസിഎ–എസ്‌സി)–68

ഫോറസ്റ്റ് ഡ്രൈവർ,

വനം (702/2021)

കൊല്ലം (എൻസിഎ–മുസ്‌ലിം)–62

പത്തനംതിട്ട (എൻസിഎ–മുസ്‌ലിം)–51

ഇടുക്കി (എൻസിഎ–മുസ്‌ലിം)–128

ഫോറസ്റ്റ് ഡ്രൈവർ,

വനം (703/2021)

കൊല്ലം (എൻസിഎ–എൽസി/എഐ)–20

പത്തനംതിട്ട (എൻസിഎ–എൽസി/എഐ)–19

തൃശൂർ (എൻസിഎ–എൽസി/എഐ)–15

പാലക്കാട് (എൻസിഎ–എൽസി/എഐ)–17

വയനാട് (എൻസിഎ–എൽസി/എഐ)–23

ഫോറസ്റ്റ് ഡ്രൈവർ,

വനം (704/2021)

പത്തനംതിട്ട (എൻസിഎ–ഒബിസി)–29

ഇടുക്കി (എൻസിഎ–ഒബിസി)–35

ഡ്രൈവർ ഗ്രേഡ്–2

എച്ച്ഡിവി വിമുക്തഭടന്മാർ,

എൻസിസി/സൈനികക്ഷേമം (478/2022)

കോട്ടയം (എൻസിഎ–എസ്‌സി)–1

തൃശൂർ (എൻസിഎ–എസ്‌സി)–2

പാലക്കാട് (എൻസിഎ–എസ്‌സി)–2

ഡ്രൈവർ ഗ്രേഡ്–2

എച്ച്ഡിവി വിമുക്തഭടന്മാർ, എൻസിസി/സൈനികക്ഷേമം (479/2022)

തൃശൂർ (എൻസിഎ–മുസ്‌ലിം)–15

ഡ്രൈവർ ഗ്രേഡ്–2

എച്ച്ഡിവി വിമുക്തഭടന്മാർ,

എൻസിസി/സൈനികക്ഷേമം (480/2022)

തൃശൂർ (എൻസിഎ–എസ്‌സി)–5

ഡ്രൈവർ (പാർട്ട്–2 സൊസൈറ്റി കാറ്റഗറി), ജില്ലാ സഹകരണ ബാങ്ക് (053/2023)

ഇടുക്കി (എൻസിഎ–ഈഴവ/തിയ്യ/ബില്ലവ)–1

ഡ്രൈവർ ഗ്രേഡ്–2

എച്ച്ഡിവി വിമുക്തഭടന്മാർ,

എൻസിസി/സൈനികക്ഷേമം (141/2023)

പത്തനംതിട്ട–135, ആലപ്പുഴ–92, കോഴിക്കോട്–208

ഷോഫർ ഗ്രേഡ്–2, ടൂറിസം (131/2023)

19774

ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ

ഗ്രേഡ്–3, ട്രാക്കോ കേബിൾ

കമ്പനി ലിമിറ്റഡ് (158/2023)

985

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com