ADVERTISEMENT

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് 59 പേർക്കുകൂടി ഉടൻ നിയമനം. വാട്ടർ അതോറിറ്റിയിൽ 46 പേർക്കും ബവ്കോയിൽ 8 പേർക്കും ബാക്‌വേഡ് ക്ലാസ് ഡവലപ്മെന്റ് കോർപറേഷനിൽ 4 പേർക്കും കെടിഡിസിയിൽ ഒരാൾക്കുമാണു നിയമനം നൽകുന്നത്. ഇതോടെ ആകെ നിയമന ശുപാർശ 1097ൽ എത്തും.

നിയമനനില: ഓപ്പൺ മെറിറ്റ്–835 (മെയിൽ), 842 (ഫീമെയിൽ). ഇഡബ്ല്യുഎസ്–862, 850. എസ്‌സി–2772, 2817. എസ്ടി–സപ്ലിമെന്ററി 53, സപ്ലിമെന്ററി 33. മുസ്‌ലിം–1505, 1510. എൽസി/എഐ–

സപ്ലിമെന്ററി 6, 3021. ഒബിസി–964, 886. വിശ്വകർമ–909, 927. എസ്ഐയുസി നാടാർ–1160, 1662. എസ്‌സിസിസി–സപ്ലിമെന്ററി 9, സപ്ലിമെന്ററി 11. ധീവര–2212, 1964. ഹിന്ദു നാടാർ–3084, 2843. ഭിന്നശേഷി: എൽവി–12, എച്ച്ഐ–26, എൽഡി/സിപി–18. 

English Summary:

Company Corporation LGS PSC updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com