ജുറാസിക് വേൾഡ് 2 ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് 2 ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്നാണ് സിനിമയുടെ പേര്.

ദ് ഇംപോസിബിൾ, ഓർഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് സംവിധാനം. ആദ്യ ഭാഗത്തിൽ അണിനിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെൽ, ടോബി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം അടുത്ത വർഷം ജൂൺ 22ന് തിയറ്ററുകളിലെത്തും.