സംവിധാനം ഡെൻസെൽ വാഷിങ്ടൺ; ഫെൻസസ് ട്രെയിലർ

ഡെൻസെൽ വാഷിങ്ടൺ നായകനും സംവിധായകനുമാകുന്ന ഫെൻസസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡെൻസെൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

1987 ലെ പുലിറ്റസർ പ്രൈസിന് അർഹമായ ഓഗസ്റ്റ് വിൽസന്റെ ‘ഫെൻസസ്’ എന്ന പുസതകമാണ് സിനിമയ്ക്ക് ആധാരം. കറുത്ത വർഗക്കാർക്കെതിരെയുള്ള വേർതിരിവും അവരുടെ മുന്നേറ്റവുമാണ് പ്രമേയം.