അവതാർ രണ്ടാം ഭാഗം 2017ൽ

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം അവതാറിന്റെ രണ്ടാം ഭാഗം 2017ൽ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. 2009ൽ ആണ് ജയിംസ് കാമറൂണിന്റെ ഈ വിസ്മയ ചിത്രം തിയറ്ററുകളിലെത്തിയത്. ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ചിത്രം വാരിക്കൂട്ടിയത് 2.7 ബില്യൺ ഡോളറും.

സാം വര്‍ത്തിങ്ടൺ, സോയ് സൽഡന, സ്റ്റീഫന്ഡ ലാങ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.