കാമറൂൺ ഡയസിന്റെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ

ഹോളിവുഡ് നടി കാമറൂൺ ഡയസിന്റെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ. നടിയ്ക്ക് 26 വയസുള്ളപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.

ലോഡഡ് മാസികയാണ് 1999ൽ ഒരു ഫോട്ടോഷൂട്ടിൽ എടുത്ത ചിത്രങ്ങൾ റിലീസ് ചെയ്തത്. പൂർണനഗ്നയായി നീന്തൽക്കുളത്തിൽ കിടക്കുന്ന കാമറൂണിന്റെ നഗ്നചിത്രങ്ങള്‍ ഇന്റർനെറ്റിൽ ചർച്ചയായി കഴിഞ്ഞു.

പ്രായം 46 ആയെങ്കിലും ഇപ്പോഴും കാമറൂൺ ചെറുപ്പം തന്നെയാണ്. ഒരിക്കലും ഒരു സുന്ദരിയാണെന്ന് പറഞ്ഞു നടക്കാത്ത നടിയാണ് കാമറൂൺ എന്ന് മാസിക പറയുന്നു. ഇന്റർനെറ്റിനെ തകർത്ത കാമറൂണിന്റെ നഗ്ന ഫോട്ടോഷൂട്ടിന് നന്ദി എന്നു പറഞ്ഞാണ് ചിത്രങ്ങൾ മാസിക ട്വിറ്ററിലൂടെ പുറത്തിറക്കിയത്.