ഗോഡ് ഫാദര്‍ വീണ്ടും ; സെക്സ് കോമഡിയുമായി റോബര്‍ട്ട് ഡി നീറോ

റോബര്‍ട്ട്‌ ഡി നീറോ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍. ഹോളിവുഡ് സൂപ്പർതാരം പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഡര്‍ട്ടി ഗ്രാന്‍ഡ്‌പാ റിലീസിനൊരുങ്ങുന്നു.ചിത്രത്തിന്‍റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി.

അമേരിക്കന്‍ പൈ മോഡലില്‍ ഒരു സെക്സ് കോമഡിയായിരിക്കും ചിത്രമെന്നാണ് സൂചന. ഡാന്‍ മേസര്‍ ആണ് സംവിധാനം. അമേസിങ്ങ് സ്പൈഡര്‍മാന്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ സോയി ഡച്ച് ആണ് നായിക. ചിത്രം ജനുവരി ആദ്യ വാരം പുറത്തിറങ്ങും.