ഹോളിവുഡിൽ വീണ്ടും അന്യഗ്രഹജീവി ആക്രമണം

ഹോളിവുഡിൽ നിന്നും മറ്റൊരു സയൻസ് ഫിക്ഷൻ ത്രില്ലർ കൂടിയെത്തുന്നു. ദ് ഫിഫ്ത്ത് വേവ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെ ബ്ലേക്സൺ ആണ്. അന്യഗ്രഹജീവികളുടെ ആക്രമണം തന്നെയാണ് സിനിമയുടെ പ്രമേയം.

ഗ്രേസ് മോറെറ്റെസ് നായികയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജനുവരി 15ന് തിയറ്ററുകളിലെത്തും.