Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലി ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ

Train

പാലക്കാട്∙ ദക്ഷിണ റെയി‍ൽവേ ദീപാവലി ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. നവംബർ ആറിനാണ് ദീപാവലി. ഇതിനു മുന്നോടിയായി നവംബർ രണ്ടിന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റാണ് ഇന്നുമുതൽ ബുക്ക് ചെയ്യാവുന്നത്.