Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജി എൻ.കരുൺ പുകസ പ്രസിഡന്റ്

PuKaSa ഷാജി എൻ.കരുൺ, അശോകൻ ചരുവിൽ

തിരുവനന്തപുരം∙ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി സംവിധായകൻ ഷാജി എൻ.കരുണിനെയും ജനറൽ സെക്രട്ടറിയായി അശോകൻ ചരുവിലിനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: പ്രഫ. വി.എൻ.മുരളി, എസ്.രമേശൻ, ഏഴാച്ചേരി രാമചന്ദ്രൻ, എ.ഗോകുലചന്ദ്രൻ, പുരുഷൻ കടലുണ്ടി എംഎൽഎ, ജാനമ്മ കുഞ്ഞുണ്ണി, ഡോ. എസ്.രാജശേഖരൻ, പി.വി.കെ.പനയാൽ, ടി.ഡി.രാമകൃഷ്ണൻ, ഇ.പി.രാജഗോപാൽ (വൈ. പ്രസി), പ്രഫ. കെ.ഇ.എൻ.കുഞ്ഞഹമ്മദ്, ഡോ. സുജ സൂസൻ ജോർജ‌്, സീതമ്മാൾ, വി.കെ.ജോസഫ്, സി.ആർ.ദാസ്, എം.എം.നാരായണൻ, വിനോദ് വൈശാഖി, പി.എസ്.ശ്രീകല, ജി.പി.രാമചന്ദ്രൻ (സെക്ര).