Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ.സി.ശേഖർ പുരസ്കാരം വിഎസിന്

VS Achuthanandan

കണ്ണൂർ ∙ കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന എൻ.സി.ശേഖറിന്റെ പേരിലുള്ള പുരസ്കാരം (50,000 രൂപ) ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്. ഡിസംബർ 4നു സമ്മാനിക്കും.