Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർ.സുകേശൻ കൺസ്യൂമർ ഫെഡ് എം‍ഡി

തിരുവനന്തപുരം∙പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ആർ.സുകേശനെ കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.