Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പി കയറ്റുമതിയിൽ റെക്കോർഡ്

512173657

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയിൽ റെക്കോർഡ്. 2017–2018 ൽ 3.95 ലക്ഷം ടൺ കാപ്പി കയറ്റുമതി നടത്തി. 2016–2017 ൽ 3.55 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കൂടിയതാണ് കയറ്റുമതി തോത് ഉയർത്തിയത്. റോബസ്റ്റ ഇനത്തിലുള്ള കാപ്പിയാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. ഇറ്റലി, ജർമനി എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി നടത്തുന്നത്.