Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണ്യപ്പെരുപ്പം ഒരു വർഷത്തെ താഴ്ന്ന തലത്തിൽ

INDIA-ECONOMY-TAXATION

ന്യൂഡൽഹി ∙ ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഒക്ടോബറിൽ 3.31 ശതമാനത്തിലെത്തി. ഒരു വർഷത്തെ താഴ്ന്ന നിലവാരമാണിത്. സെപ്റ്റംബറിൽ 3.7% ആയിരുന്നു ഇത്. 2017 ഒക്ടോബറിൽ 3.58 ശതമാനവും. പഴം, പച്ചക്കറി വിലയിലെ ഇടിവാണ് നാണ്യപ്പെരുപ്പം താഴ്ത്തിയത്.