Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒല: കൂടുതൽ നിക്ഷേപകർക്ക് താൽപര്യം

OLA Cabs

ന്യൂഡൽഹി ∙ ഓൺലൈൻ ടാക്സി കമ്പനിയായ ഒലയിൽ 100 കോടി ഡോളർ വരെ നിക്ഷേപിക്കാൻ താൽപര്യം കാണിച്ച് നിക്ഷേപകർ രംഗത്ത്. ഇതിൽ നിലവിലെ ഓഹരി പങ്കാളിയായ സോഫ്റ്റ് ബാങ്കും ഉൾപ്പെടും. ടീസെന്റ് ടെക്നോളജീസിന്റെ നേതൃത്വത്തിൽ 110 കോടി ഡോളർ സമാഹരിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.