Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ദുവിനെതിരെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ

Navjot Singh Sidhu നവജ്യോത് സിങ് സിദ്ദു

ന്യൂഡൽഹി ∙ പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പാക്ക് കരസേനാ മേധാവിയെ ആലിംഗനം ചെയ്തത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തിയെന്നാണു മന്ത്രി അതിനെ വിശേഷിപ്പിച്ചത്.
 

related stories