Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാലിനെ കാണാൻ നായിഡു എത്തും

Chandrababu Naidu, M.K. Stalin എൻ.ചന്ദ്രബാബു നായിഡു, എം.കെ. സ്റ്റാലിൻ

ചെന്നൈ ∙ ദേശീയതലത്തിൽ ബിജെപി വിരുദ്ധ സഖ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു നാളെ ചെന്നൈയിൽ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. സഖ്യത്തിലേക്കു ഡിഎംകെയെ ക്ഷണിക്കുകയാണു ലക്ഷ്യം.