Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടിയ ഭൂരിപക്ഷം തെലങ്കാനയിൽ; കുറവ് മിസോറമിൽ

harish-rao-and-lalchhandama ഹരീഷ് റാവു, ലാൽചന്ദമ

(സിദ്ധിപേട്ട്, തെലങ്കാന)

മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ അനന്തരവനും മന്ത്രിയുമായ ടി.ഹരീഷ് റാവു (ടിആർഎസ്) ടിജെഎസിലെ എം.ഭവാനി റെഡ്ഡിയെ പരാജയപ്പെടുത്തിയത് 1,18,699 വോട്ടിന്. 

(തുയ്‍വാൾ, മിസോറം)

എംഎൻഎഫ് സ്ഥാനാർതി ലാൽചന്ദമ റൽടെ 3 വോട്ടിന് തോൽപിച്ചത് കോൺഗ്രസിലെ ആർ.എൽ.പിയൻമാവിയയെ. ഇതാണ് 5 സംസ്ഥാനങ്ങളിലെയും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.