Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സപ്ലൈകോയ്ക്ക് അരി; മന്ത്രി തിലോത്തമൻ ഇന്ന് ആന്ധ്ര ഉപമുഖ്യമന്ത്രിയെ കാണും

p-thilothaman

തിരുവനന്തപുരം∙ സപ്ലൈകോയ്ക്ക് ആവശ്യമായ അരി ആന്ധ്രയിലെ കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുന്നതിനെക്കുറിച്ചു മന്ത്രി തിലോത്തമൻ ഇന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ.കൃഷ്ണമൂർത്തിയുമായി ചർച്ച നടത്തും. ഇന്നലെ വൈകിട്ട് ആന്ധ്രയിൽ എത്തിയ തിലോത്തമൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓണക്കാലത്തു കിലോയ്ക്ക് 31 രൂപ നിരക്കിൽ വിൽക്കത്തക്കവിധം അരി ലഭ്യമാക്കാനാണു ശ്രമം.

related stories