Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഠപുസ്തകങ്ങളും യൂണിഫോമും വിതരണത്തിനെത്തി

text-book

തിരുവനന്തപുരം∙ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും എല്ലാ സ്കൂളുകളിലും വിതരണത്തിനായി എത്തി. ഇടതുസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇവയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ 12നു മണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.