ഓരോ വാദവും പിന്തുടർന്ന് രണ്ടാം ഘട്ട അന്വേഷണം

കോട്ടയം ∙ അറസ്റ്റിൽ നിർണായകമായതു ജലന്തറിലെ ചോദ്യംചെയ്യലിൽ ബിഷപ് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ രണ്ടാം ഘട്ട അന്വേഷണം. ബിഷപ്പിന്റെ വാദങ്ങളും തുടർന്നുള്ള തങ്ങളുടെ കണ്ടെത്തലുകളും ഇപ്രകാരമെന്നു പൊലീസ് –