യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് കിണറ്റിലിട്ടു; സംഭവം കോഴിക്കോട് കൊടിയത്തൂരിൽ

കോഴിക്കോട്∙ കൊടിയത്തൂരിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് കിണറ്റിലിട്ടു. ഗുരുതര പരുക്കേറ്റ പാറപ്പുറം സ്വദേശി രമേശിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.