Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബാങ്ക് മാനേജരെ സിപിഎം മർദ്ദിച്ചു

Crime Scene

നെടുങ്കണ്ടം∙ വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച് എസ്ബിഐ നെടുങ്കണ്ടം കൂട്ടാർ ശാഖ സീനിയർ മാനേജർ അനന്ത ശിവനെ സിപിഎം പ്രവർത്തകർ മർദിച്ചവശനാക്കി. ഇന്നലെ രാത്രിയാണു സംഭവം. അനന്ത ശിവനെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നാണ് സിപിഎം പ്രവർത്തകരുടെ ഭീഷണി.  

related stories