അഗ്നിബാധ: ഫുജൈറയിൽ ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഫുജൈറ∙ റുൽ ദാദ് ന മേഖലയിൽ വീടിനു തീ പിടിച്ചുണ്ടായ പുക ശ്വസിച്ചു ശ്വാസംമുട്ടി ഏഴു കുട്ടികൾ ദാരുണമായി മരിച്ചു. സ്വദേശി കുടുംബത്തിലെ അഞ്ച് മുതൽ 15 വരെ പ്രായമുള്ള നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ സാറ, സുമയ്യ എന്നീ പേരുകളുള്ള രണ്ട് ഇരട്ടക്കുട്ടികളുമുണ്ട്. രണ്ട് പേർക്കും അഞ്ച് വയസാണ്.

Read: കൂടുതൽ വിവരങ്ങൾ