Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരിക്കുംപുഴ സ്വദേശി പാലത്തിൽ‌ തൂങ്ങിമരിച്ച നിലയില്‍

dead-body സംഭവമറിഞ്ഞ് പാല വലിയപാലത്തില്‍ തടിച്ചുകൂടിയവർ. താഴെ മൃതദേഹവും കാണാം

കോട്ടയം∙ പാലാ വലിയ പാലത്തിൽ മുരിക്കുംപുഴ സ്വദേശിയും, ഓയിൽ കച്ചവടക്കാരനുമായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ‌ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

related stories