Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനച്ചിലാറ്റിൽ യുവാവ് മുങ്ങിമരിച്ചു

kottayam-map

കോട്ടയം ∙ പൂഞ്ഞാറിൽ മറ്റക്കാടിനു സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കാട് ഏലത്തൂർ പുത്തൻപുരയിൽ അബ്ദുൽ റഹ്മാന്റെ മകൻ സാദിക് (26) ആണു മരിച്ചത്. കോഴിക്കോടു നിന്നെത്തിയ പത്തംഗ തീർഥാടക സംഘത്തിനൊപ്പമാണ് സാദിക്കും ഇവിടെയെത്തിയത്. വൈകീട്ട് മൂന്നു മണിയോടെയാണു സംഭവം.

related stories