Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇതരസംസ്ഥാന തൊഴിലാളിക്ക്

Biswajith-Ry-Pramanic ബംഗാൾ സ്വദേശി ബിശ്വജിത് റോയ് പ്രമാണിക്

ബത്തേരി ∙ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ഇതരസംസ്ഥാന തൊഴിലാളിക്ക്. ബത്തേരിയില്‍ കെട്ടിടനിര്‍മാണ ജോലിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശി ബിശ്വജിത് റോയ് പ്രമാണിക് ആണു സമ്മാനാര്‍ഹനായത്.