Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കും

Cyclone -Representational image

ന്യൂഡൽഹി∙ തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ഒരുമാസത്തിനകം മുന്നറിയിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനാണു തീരുമാനം. അടിക്കടി ന്യൂനമർദങ്ങളും ചുഴലിക്കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിലാണു നടപടി. രാജ്യത്തെ ഏഴാമത്തെ ചുഴലിക്കാറ്റു മുന്നറിയിപ്പു കേന്ദ്രമായിരിക്കും ഇത്.

related stories