Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷന് വെട്ടേറ്റു; പരുക്കു ഗുരുതരം

ksu-roshan

ആലപ്പുഴ∙ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും കാർത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആർ.റോഷന് വെട്ടേറ്റു. രാത്രിയിൽ ഹരിപ്പാടു നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.

കൈകളിലും പുറത്തും ഗുരുതരമായി പരുക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു കോൺഗ്രസ് ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

related stories