പാപ്പിനിശേരി∙ മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം അനധികൃത മണൽ കയറ്റി പോവുന്ന ലോറി ഇടിച്ചു തകർത്ത നിലയിൽ. ഇന്ന് പുലർച്ചെ 3ന് പൊലീസ് പിന്തുടരുന്നതു കണ്ട് അതിവേഗത്തിൽ പോകാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ലോറിയാണ് ഇടിച്ചത്.
മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം അനധികൃത മണൽ കയറ്റി പോവുന്ന ലോറി ഇടിച്ചു തകർത്ത നിലയിൽ.
Advertisement