ന്യൂഡല്‍ഹി ∙ മധ്യഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിനു തീപിടിച്ച് നാലു പേര് മരിച്ചു. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. ഉച്ചയോടെയാണു തീ പടര്‍ന്നത്. രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.