വീട്ടമ്മ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ

കൊല്ലം∙ വീട്ടമ്മ വീടിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ. കരുനാഗപ്പള്ളി തൊടിയൂർ സൈക്കിൾമുക്ക് അശ്വതിഭവനിൽ ശ്രീകുമാരി (48) ആണ് മരിച്ചത്. കൊലപാതകമാണെന്നു സംശയം. ഭർത്താവ് അനിൽകുമാറിനെ പൊലീസ് തിരയുന്നു.