Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂബ വിമാനാപകടം: മരണം 107

ഹവാന∙ 104 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്ന ക്യൂബൻ വിമാനം തകർന്നുവീണപ്പോൾ രക്ഷപ്പെട്ടതു മൂന്നു പേർ മാത്രം. 107 പേർ മരണമടഞ്ഞു. മൂന്നു സ്ത്രീകളെ ഗുരുതര പരുക്കുകളോടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യാത്രക്കാരിൽ അധികവും ക്യൂബക്കാരും ജീവനക്കാർ മെക്സിക്കോ സ്വദേശികളുമായിരുന്നു.