ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടമായവരുടെയും ആത്മഹത്യയിലേക്ക് നീങ്ങിയവരുടെയും കഥകൾ കേരളത്തിന് അപരിചിതമല്ല. ഇത്തരത്തിൽ, പണം ഉൾപ്പെട്ട ഗെയിമുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ട പ്രകാരം ഏതെല്ലാം ഗെയിമുകൾക്ക്, എങ്ങനെയായിരിക്കും നിയന്ത്രണം? ഓൺലൈൻ ഗെയിമിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മൂന്നാറില്‍ പോയി അടിച്ചുപൊളിച്ചെന്നു പരസ്യത്തിൽ പറഞ്ഞവർ കുടുങ്ങുമോ? കുട്ടികൾക്ക് എന്തെല്ലാം നിയന്ത്രണം വരും? ഗെയിം കമ്പനികൾ ഇനി എന്തെല്ലാം ശ്രദ്ധിക്കണം? തുങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാൻ പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിലേക്ക് ഒഴുകിയെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ ഗെയിമിങ്ങിൽ പണം നഷ്ടമായവരുടെയും ആത്മഹത്യയിലേക്ക് നീങ്ങിയവരുടെയും കഥകൾ കേരളത്തിന് അപരിചിതമല്ല. ഇത്തരത്തിൽ, പണം ഉൾപ്പെട്ട ഗെയിമുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ട പ്രകാരം ഏതെല്ലാം ഗെയിമുകൾക്ക്, എങ്ങനെയായിരിക്കും നിയന്ത്രണം? ഓൺലൈൻ ഗെയിമിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മൂന്നാറില്‍ പോയി അടിച്ചുപൊളിച്ചെന്നു പരസ്യത്തിൽ പറഞ്ഞവർ കുടുങ്ങുമോ? കുട്ടികൾക്ക് എന്തെല്ലാം നിയന്ത്രണം വരും? ഗെയിം കമ്പനികൾ ഇനി എന്തെല്ലാം ശ്രദ്ധിക്കണം? തുങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാൻ പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിലേക്ക് ഒഴുകിയെത്തി. 

''How is your belly doing?''- ഒറ്റ വായനയിൽ ചിരിച്ചു തള്ളാവുന്ന ഈ ചോദ്യം ദക്ഷിണ കൊറിയയിലെ ഗഞ്ചിയോൺ പ്രദേശത്തെ ഒരു വഴിയോര വിശ്രമകേന്ദ്രത്തിനടുത്തായാണു നമുക്കു വായിക്കാനാകുക. തമാശയായി തോന്നുമെങ്കിലും ഇത്തരം ചോദ്യങ്ങൾ കൊറിയയിലെത്തുന്ന മറുനാടൻ ചെറുപ്പക്കാരെ സമ്മർദത്തിലേക്കും വിഷാദരോഗത്തിലെക്കുംവരെ തള്ളിവിടുകയാണെന്നതാണു സത്യം. കാരണമാകട്ടെ അതിരുവിട്ട ‘കെ– ബ്യൂട്ടി’ സങ്കൽപം! എന്താണീ കൊറിയൻ സൗന്ദര്യത്തിന്റെ മറുവാക്കായ കെ–ബ്യൂട്ടി എന്തെന്നറിയാൻ പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിൽ ഏറെ സമയം ചെലവഴിച്ചു.

തലപ്പാക്കട്ടി ബിരിയാണി. ചിത്രത്തിനു കടപ്പാട്: thalappakatti.com
ADVERTISEMENT

2023 പിറന്ന് വീണപ്പോൾ, അത് ആഘോഷമാക്കാനായി 2022 ഡിസംബർ 31നു മാത്രം ഇന്ത്യക്കാർ വാങ്ങിക്കഴിച്ചത് 3.5 ലക്ഷത്തോളം ബിരിയാണിയാണ്. 2024നെ വരവേൽക്കാൻ‍ എത്ര ബിരിയാണി 'ചൂടപ്പം പോലെ'  വിറ്റുപോയെന്ന കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. ഇതെല്ലാം വിരൽചൂണ്ടുന്നത് ഒന്നിലേക്കാണ്, ഇന്ത്യക്കാരുടെ ബിരിയാണി പ്രണയത്തിലേക്ക്... എന്താണ് ബിരിയാണിയുടെ ചരിത്രം? എന്തുകൊണ്ടാണത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായത്? ഇത്തരത്തിലുള്ള ഒട്ടേറെ വൈവിധ്യമുള്ള ബിരിയാണിക്കഥകള്‍ തേടി മനോരമ ഓൺലൈനിലേക്ക് യാത്രവന്നത് പതിനായിരക്കണക്കിന് പ്രീമിയം വായനക്കാരാണ്...  

പാമ്പ് കടിച്ചാൽ എന്തെല്ലാം ശ്രദ്ധിക്കണം, യുഎയിൽ ജോലി നഷ്ടപ്പെട്ടാലും കൈത്താങ്ങാകാൻ ഇടയുള്ള കാര്യങ്ങൾ എന്തെല്ലാം, ഉയർന്ന പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ എങ്ങനെ അവസാനിപ്പിക്കാം, കാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന അദ്ഭുത പച്ചക്കറിയെപറ്റിയുള്ള വിശ്വസനീയ വിവരങ്ങൾ എന്തെല്ലാം തുടങ്ങിയ സംശയങ്ങളുമായി മനോരമ ഓൺലൈനിലേക്ക് എത്തിയ വായനക്കാർ നിറഞ്ഞ മനസ്സോടെയാണ് മടങ്ങിയത്. ഇത്തരത്തിൽ മനോരമ ഓൺലൈനിൽ ഏറ്റവുമധികം ‘പ്രീമിയം വായനക്കാർ’ വായിക്കുകയും അഭിപ്രായ പ്രകടനങ്ങളിലൂടെ സജീവമാകുകയും ചെയ്ത 10 ലൈഫ് സ്റ്റൈൽ, യൂട്ടിലിറ്റി വാർത്തകൾ എന്തെല്ലാമാണ്? താഴെ തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം...

ഓൺലൈൻ ഗെയിം ജയിച്ച കാശിന് ‘മൂന്നാറിൽ പോയാലും’ കുടുങ്ങുമോ? ഇനി കളി കേന്ദ്രത്തിന്റെ കോർട്ടിൽ

Representative Image: istockphotos/Arsenii Palivoda

10 സ്റ്റെപ്പില്‍ മുഖം തിളങ്ങും; എങ്ങനെ കിട്ടും ‘കെ–ബ്യൂട്ടി’? കോടികള്‍ മറിയുന്ന കൊറിയൻ സൗന്ദര്യം

(Photo by instagram/haley0n)
ADVERTISEMENT

ലോകത്ത് ആരാകും ആദ്യം ആ ദമ്മിട്ടത്? എന്താണ് ഇന്ത്യക്കാർക്ക് ബിരിയാണിയോടിത്ര കൊതി?

ചിത്രം: AALA IMAGES/istockphoto

‘പാമ്പ് കടിച്ച കാൽ കരിനീല നിറത്തിൽ, കാഴ്ച മറഞ്ഞു, കുഴഞ്ഞു വീണു; അസ്ഥി വരെ തെളിഞ്ഞു’

പ്രതീകാത്മക ചിത്രം. Image Credit: DWI YULIANTO/ Shutterstock

ചെലവ് 5 ദിർഹം മാത്രം; പ്രവാസികളുടെ കണ്ണീരൊപ്പുന്ന യുഎഇ; ജോലി പോയാലും വിഷമിക്കേണ്ട, ശമ്പളം പോലെ കിട്ടും പണം

പ്രതീകാത്മക ചിത്രം (Mikhail Davidovich/iStock)

ഉയർന്ന പിഎഫ് പെൻഷൻ കണക്കാക്കാം; തിരിച്ചടയ്ക്കാനുള്ള തുകയും അറിയാം; പെൻഷനെത്ര കിട്ടും? അറിയേണ്ടതെല്ലാ...

representative image (Photo Credit : Tanmoythebong/shutterstock)
ADVERTISEMENT

‘ഇത് കഴിച്ചാൽ കാൻസറിനെ പേടിക്കേണ്ട’; വളർത്താൻ ഒരു ചെറു പാത്രം മതി; ലോകത്തെ ഏറ്റവും ആരോഗ്യദായക പച്ചക്കറി

(Representative image)

കോവിഡിന്റെ വരവ് 15 വർഷം മുൻപേ ‘അറിഞ്ഞവർ’! വാക്സീനിൽ സംഭവിച്ച കാറ്റലിൻ-ഡ്രൂ അദ്ഭുതം! ഇല്ലെങ്കിൽ ഇന്നും ലോക്‌ഡൗണ്‍?

കോവിഡിനെതിരെ വാക്സീനെടുക്കുന്ന യുവതി. മെക്സിക്കോ സിറ്റിയിൽനിന്നുള്ള കോവിഡ്‌കാല ദൃശ്യങ്ങളിലൊന്ന് (File Photo by ALFREDO ESTRELLA / AFP)

ഡിജിറ്റൽ സ്വർണം വാങ്ങാം, ആർബിഐയിൽനിന്ന്; പണിക്കൂലിയും പണിക്കുറവും മാത്രമല്ല, മറ്റൊരു ‘പണി’യും പേടിക്കേണ്ട!

(Representative image by: iStock/ Ingenious Buddy )

രക്ഷയേകുന്ന ‘ഗോൾഡൻ അവർ’; സ്ട്രോക് സംഭവിച്ചാൽ എന്തു ചെയ്യണം? ഇക്കാര്യങ്ങൾ നിർണായകം

(Image by Ground Picture/ Shutterstock)

(ടോപ് 10 സ്റ്റോറികളുടെ ആദ്യ 4 ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം; ഒന്ന്, രണ്ട്, മൂന്ന്, നാല്)

English Summary:

The Most Widely Accessed Life Style, Utility Articles in the Premium Section Throughout 2023