ADVERTISEMENT

എടവനക്കാട്∙ മഹാത്മ ഗാന്ധി റോഡിൽ മുല്ല വാതുക്കൽ എം.കെ. ബാലസുബ്രഹ്മണ്യൻ (78) അന്തരിച്ചു. സംസ്കാരം നടത്തി.  ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ്. പാലക്കാട്, തൃശൂർ, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ , കേരള പ്രസ് അക്കാദമി സെക്രട്ടറി എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. ബേബി (റിട്ട. ഗവ. പ്രസ് തൃക്കാക്കര) യാണ് ഭാര്യ. മക്കൾ: മുല്ല (ഇൻഫോ പാർക്ക്), മാല. മരുമക്കൾ: വിബിൻ കുമാർ, ചിന്തു രാജ്.

വിവരത്തിന് എം.കെ. അജയകുമാർ  9744090035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com